waiting എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
waiting എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2017, മേയ് 27, ശനിയാഴ്‌ച

കാറ്റു പറഞ്ഞത്...


കാറ്റു പറഞ്ഞത്...

ഇന്നലെയും ഞാൻ നിനക്കായി കാത്തിരുന്നു. കാത്തിരിപ്പ് നീണ്ടു നീണ്ടു പോയി.
ഒടുവില്, 
കാറ്റു പറഞ്ഞു. 
'നീയിനി വരില്ലെന്ന്'... 

നെഞ്ചിലാളിക്കൊണ്ടിരുന്ന പ്രണയത്തിന്റെ നീലത്തീ അതോടെ കെട്ടു. കനലുകളില് നിന്നും 
കെട്ടു പോയ 
പ്രണയത്തെ ഊതിക്കത്തിക്കുന്നതിനിടെ മനസു പറഞ്ഞു. 
'വരും...വരാതിരിക്കില്ല, വൈകിയാണെങ്കിലും എത്തിച്ചേരും..'.