wife എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
wife എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2017, മേയ് 27, ശനിയാഴ്‌ച

ഭാര്യ.

അന്ന്, 
അറിഞ്ഞും 
കേട്ടും 
തൂത്തും 
തുടച്ചും 
അനുസരിച്ചും. 

ഇന്ന്, 
അറിയിച്ചും
കേൾപ്പിച്ചും
തൂപ്പിച്ചും
തുടപ്പിച്ചും അനുസരിപ്പിച്ചും.